Free Malayalam Astrology and Horoscope services

Malayalam Astrology

Malayalam Jyothisham - Malayalathil Jatakam

മലയാളത്തിൽ ജ്യോതിഷശാസ്ത്ര സേവനങ്ങൾക്ക് onlinejyotish.com സന്ദർശിക്കുക. ഇവിടെ നിങ്ങൾക്ക് വിവിധ മലയാളം ജ്യോതിഷ്യ സേവനങ്ങൾ സൗജന്യമായി ലഭിക്കും. onlinejyotish.com കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി മലയാളത്തിൽ ജ്യോതിഷ്യ സേവനങ്ങൾ ഓൺലൈനായി നൽകുന്ന ആദ്യത്തെ വെബ്സൈറ്റാണ്. 100 വർഷത്തെ ഫലങ്ങളുള്ള മലയാളം ജാതകം, പഞ്ചാംഗം, വിവാഹ പൊരുത്തം, നക്ഷത്ര പൊരുത്തം, കെപി ജാതകം, മാസഫലങ്ങൾ, വാർഷിക രാശിഫലങ്ങൾ എന്നിവയും അതിലേറെയും ഇവിടെ ലഭ്യമാണ്.

മലയാളം പഞ്ചാംഗം

ഏത് തീയതിയിലേക്കും, ലോകത്തിലെ ഏതെങ്കിലും സ്ഥലത്തിനും നിങ്ങൾക്ക് ഈ സൗജന്യ സേവനത്തിലൂടെ നിമിഷനേരംകൊണ്ട് പഞ്ചാംഗം ലഭിക്കും.

Read More

മലയാളം ജാതകം

100 വർഷത്തെ ഫലങ്ങളോട് കൂടിയ പൂർത്തിയുള്ള ജാതകം സൗജന്യമായി ലഭിക്കുക. പ്രിന്റ് ചെയ്യുകയോ പിഡിഎഫ് ആക്കുകയോ ചെയ്യാം.

Read More

ഗുണമേളനം

ജനിച്ച തീയതി, സമയാനുസൃതമായി വിവാഹ പൊരുത്തം, കുജദോഷം, പരിഹാരങ്ങൾ എന്നിവ

Read More

നക്ഷത്രമേളനം

ജനന വിവരങ്ങളില്ലാത്തവർക്കും രാശി, നക്ഷത്രങ്ങളോട് കൂടിയ വിവാഹ പൊരുത്തം, പരിഹാരങ്ങൾ

Read More

നവജാത ശിശു ജാതകം

പുതുതായി ജനിച്ച കുഞ്ഞിന്റെ രാശി, നക്ഷത്രം, ജന്മനാമം, പേര് അക്ഷരങ്ങൾ, ദോഷവിവരങ്ങൾ

Read More

കെപി ജാതകം

കൃഷ്ണമൂർത്തി പദ്ധതി (കെപി) ജാതകം 100 വർഷത്തെ ഫലങ്ങളോട് കൂടിയ സൗജന്യമായി ലഭിക്കുക.

Read More

മാസഫലങ്ങൾ

ഓരോ മാസവും ആദ്യ തീയതിയിൽ ലഭിക്കും. ആ മാസത്തെ ജോലി, വ്യാപാരം, ആരോഗ്യ നില, കുടുംബം, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ഫലങ്ങൾ എന്നിവ

Read More

വാർഷിക രാശിഫലങ്ങൾ

ഓരോ വർഷവും ഡിസംബർ അവസാന വാരം ലഭിക്കും. ജോലി, വ്യാപാരം, ആരോഗ്യ നില, കുടുംബം, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ഫലങ്ങൾ എന്നിവ

Read More

KP Horoscope

Free KP Janmakundali (Krishnamurthy paddhati Horoscope) with predictions in Hindi.

Read More
  

KP Horoscope

Free KP Janmakundali (Krishnamurthy paddhati Horoscope) with predictions in English.

Read More
  
 

Kalsarp Dosha Check

 

Check your horoscope for Kalasarpa dosh, get remedies suggestions for Kasasarpa dosha.

 Read More
  
 

Kalsarp Dosha Check

 

Check your horoscope for Kalasarpa dosh, get remedies suggestions for Kasasarpa dosha.

 Read More
  
Please share this page by clicking the social media share buttons below if you like our website and free astrology services. Thanks.